സഭയുടെ ഭാവി
സഹോ. എബ്രഹാം പി. ജെ.
1. വിശുദ്ധ ജീവിതത്തില്‍ പ്രതിഫലിക്കണം ( യോഹ. 3:3, 2 പത്രൊ. 3:12)
2. കര്‍ത്താവിനോടുള്ള സ്നേഹം പ്രതിഫലിക്കണം (1കൊരി. 16:22)
3. അന്വേന്യ ബന്ധത്തില്‍ പ്രതിഫലിക്കണം (1 പത്രൊ. 4:1-6)
4. പ്രവര്‍ത്തന മേഖലയില്‍ പ്രതിഫലിക്കണം (2 കൊരി. 5:10)
പ്രസംഗ കുറിപ്പുകള്‍
ക്രിപയുടെ പ്രവര്‍ത്തനം (പ്രവ്യത്തി: 4:33)
സഹോ. റ്റി.പി.കനകരാജ്, കേരളം
1. ക്രിപ രക്ഷിക്കുന്നു. (എഫേസ്യര്‍ 2:8)
2. ആരാധനക്ക് സജ്ജമാക്കുന്നു. (സങ്കീ. 5:7)
3. ഔദാര്യം കാണിക്കുവാന്‍ (2കോരിന്ത്യര് 8:1,2)
4. വളര്‍ത്തുന്നു. (തീത്തോസ്. 2:11)
5. ശുശ്രൂഷയ്ക്ക് പ്രാപ്തി നല്കുന്നു (1 കോരിന്ത്യര് 15:10)
6. രോഗശയ്യയില്‍ (2 കോര്യന്ത്യര് 12:9)
സഹോ. റ്റി.പി.കനകരാജ്, കേരളം
1. ക്രിപ രക്ഷിക്കുന്നു. (എഫേസ്യര്‍ 2:8)
2. ആരാധനക്ക് സജ്ജമാക്കുന്നു. (സങ്കീ. 5:7)
3. ഔദാര്യം കാണിക്കുവാന്‍ (2കോരിന്ത്യര് 8:1,2)
4. വളര്‍ത്തുന്നു. (തീത്തോസ്. 2:11)
5. ശുശ്രൂഷയ്ക്ക് പ്രാപ്തി നല്കുന്നു (1 കോരിന്ത്യര് 15:10)
6. രോഗശയ്യയില്‍ (2 കോര്യന്ത്യര് 12:9)
പ്രസംഗ കുറിപ്പുകള്‍

ക്രിസ്തീയ വിജയം
ബ്ര. വിനയന് മാത്യു
1. ആമുഖം
വിജയം നല്കുന്ന ക്രിസ്തു (1 കോരി.15:57)
2. മാത്യകകള്‍
അ. എന്റെ പ്രശംസ (ഗലാ.6:14)
ആ. ഒരിക്കലും ലജ്ജിക്കയില്ല (ഫിലി. 1:20)
ഇ. എന്നെ ശക്തനാക്കുന്നു (ഫിലി. 4:13)
3. എങ്ങനെ സാധിക്കും?
അ. ആവശ്യങ്ങളുമായി ക്യപാസനത്തില്‍ ചെല്ലുന്നു (എബ്ര. 4:16)
ആ. ദൈവിക നടപടികള്‍ക്ക് കീഴടങ്ങുക (1 പത്രോ. 5:5)
ഇ. കര്‍ത്താവിന്റെ മാത്യക (1 പത്രോ. 2:23)
ഈ. ലോകം വിട്ടൊഴിയുക, ദിവ്യ സ്വഭാവത്തിന് കൂട്ടാളിയാവുക, സ്ഥിരതയുണ്ടാകുക (2 പത്രൊ. 1:3-4)
3. തീരുമാനം
എന്റെ പ്രാര്‍ത്ഥന അതായിരിക്കും (സങ്കീ. 19:14).
പ്രസംഗ കുറിപ്പുകള്‍
ആരാധന
ബ്ര. എബി വര്‍ഗ്ഗീസ്
1. വെളിപ്പാടിന്മേല് ഉല്പത്തി 22:1,2.
2. വിശ്വസത്താലുള്ള അനുസരണത്താല്‍ ഉല്പത്തി 22:3
3. വിലയേറിയത് അര്‍പ്പിക്കണം ഉല്പത്തി 22: 2
4. മന:പൂര്‍വ്വമായി വേര്‍പെടണം ഉല്പത്തി 22: 5
5. സ്വയം പരിത്യജിക്കണം ഉല്പത്തി 22: 5
6. ദൈവത്തെ മഹത്വപ്പെടുത്തണം ഉല്പത്തി 22: 6
ഇവ ആരാധകന് അനുഗ്രഹ കാരണവും ദൈവത്തിന് സുഗ്രാഹ്യവുമാകുന്നു.
പ്രസംഗ കുറിപ്പുകള്‍
യഹോവ ശക്തന്
സഹോ. ജോര്‍ജ്ജ് തോമസ്
1. വിടുവിപ്പാന്‍ ശക്തന് (ദാനി. 3:29)
2. വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ ശക്തന് (റോമ.4:21)
3. നമുക്കുള്ളത് സൂക്ഷിപ്പാന്‍ ശക്തന് (11 തിമ.1:12)
4. പൂര്‍ണ്ണമായി രക്ഷിപ്പാന്‍ ശക്തന് (എബ്രാ. 7: 25)
5. വീഴാതിരിപ്പാന് സൂക്ഷിക്കുന്നതിന് ശക്തന് (യൂദ 24)
6. ശക്തി നല്കാന് ശക്തന് (1 തിമ. 1:12)
സഹോ. ജോര്‍ജ്ജ് തോമസ്
1. വിടുവിപ്പാന്‍ ശക്തന് (ദാനി. 3:29)
2. വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ ശക്തന് (റോമ.4:21)
3. നമുക്കുള്ളത് സൂക്ഷിപ്പാന്‍ ശക്തന് (11 തിമ.1:12)
4. പൂര്‍ണ്ണമായി രക്ഷിപ്പാന്‍ ശക്തന് (എബ്രാ. 7: 25)
5. വീഴാതിരിപ്പാന് സൂക്ഷിക്കുന്നതിന് ശക്തന് (യൂദ 24)
6. ശക്തി നല്കാന് ശക്തന് (1 തിമ. 1:12)
Subscribe to:
Posts (Atom)